Thursday, December 18, 2008

നാഷണല്‍ സെമിനാര്‍ ഓണ്‍ സൈബര്‍ സെക്യൂരിറ്റി

ഹാവൂ, കഴിഞ്ഞ രണ്ടു ദിവസമായി എന്തൊരു പുകിലായിരുന്നു ഇവിടെ ‍
എല്ലാവരും ബിസി . . അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത് കണ്ടാല്‍ ഇപ്പൊ മല മറിച്ചുകളയും എന്ന മട്ട് .
അതുകൊണ്ടെന്താ സെമിനാറില്‍ പന്കെടുക്കാന്‍ പറ്റിയില്ലേലും നമുക്ക് 2 ദിവസം ഹോളിടായ് മൂഡ്.. സെമിനാര്‍ ഇടക്കിടക്ക് വരട്ടെ.. :)
എനിക്കതല്ല മനസിലാവാത്തത്.. നമ്മളെയൊന്നും സെമിനാറിന് പന്കെടുപ്പിക്കഞ്ഞത്എന്താണോ എന്തോ?
പിന്നേ.. സൈബര്‍ സെക്യൂരിറ്റി നമുക്കൊന്നും അറിയാത്തതല്ലേ?

2 comments:

രമേഷ് said...

പിരാന്തമാരെയൊന്നും അതിനയച്ചിട്ട് കാര്യമില്ലല്ലോ.. അതോണ്ടാവും ട്ടൊ.. :)

Anonymous said...

r u working in RCCF?