അങ്ങിനെ ഞാനും ഗൂഗിള്‍ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചേ.സംഗതി ഇച്ചിരി പാടാ, എന്നാലും കഷ്ടപ്പെടാന്‍ ഞാന്‍ റെഡി..
അങ്ങിനെ കാത്തിരുന്ന്, കഷ്ടപ്പെട്ട് എനിക്കും കല്യാണമായി .. എടപ്പാള്‍ സ്വദേശിനി സാലിയാണ് വധു.
നിശ്ചയം, ജാതകം കൈമാറല്‍ തുടങ്ങി ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു, കല്യാണം മേയ് മാസത്തില്‍..
ഇതാണ് മോതിരം മാറല്‍
ഇപ്പൊ രണ്ടാള്‍ക്കും ഫോണ്‍ വിളിയാണ് ടൈംപാസ് .
ഇനിയാണ് രസം.. :)
4 comments:
ഗൂഗിൾ തന്നെ ഉപയോഗിക്കണമെന്നില്ല കേട്ടോ. അക്ഷര ഉപയോഗിച്ചുനോക്കൂ
ആശംസകൾ
നന്ദിയുണ്ട് സുഹൃത്തേ ..
വീണ്ടും വരിക .. നേര്‍വഴിക്കു നയിക്കുക..
PRIYA SUHRUTHE,
THANGALUM KUDUNGI.SISHTAM INI PRADAKSHINAM.AASAMSAKAL.
Post a Comment