ഹാവൂ, കഴിഞ്ഞ രണ്ടു ദിവസമായി എന്തൊരു പുകിലായിരുന്നു ഇവിടെ
എല്ലാവരും ബിസി . . അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത് കണ്ടാല്‍ ഇപ്പൊ മല മറിച്ചുകളയും എന്ന മട്ട് .
അതുകൊണ്ടെന്താ സെമിനാറില്‍ പന്കെടുക്കാന് പറ്റിയില്ലേലും നമുക്ക് 2 ദിവസം ഹോളിടായ് മൂഡ്.. സെമിനാര്‍ ഇടക്കിടക്ക് വരട്ടെ.. :)
എനിക്കതല്ല മനസിലാവാത്തത്.. നമ്മളെയൊന്നും സെമിനാറിന് പന്കെടുപ്പിക്കഞ്ഞത്എന്താണോ എന്തോ?
പിന്നേ.. സൈബര്‍ സെക്യൂരിറ്റി നമുക്കൊന്നും അറിയാത്തതല്ലേ?
Thursday, December 18, 2008
അങ്ങിനെ ഞാനും ഗൂഗിള്‍ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചേ..
അങ്ങിനെ ഞാനും ഗൂഗിള്‍ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചേ.സംഗതി ഇച്ചിരി പാടാ, എന്നാലും കഷ്ടപ്പെടാന്‍ ഞാന്‍ റെഡി..
അങ്ങിനെ കാത്തിരുന്ന്, കഷ്ടപ്പെട്ട് എനിക്കും കല്യാണമായി .. എടപ്പാള്‍ സ്വദേശിനി സാലിയാണ് വധു.
നിശ്ചയം, ജാതകം കൈമാറല്‍ തുടങ്ങി ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു, കല്യാണം മേയ് മാസത്തില്‍..
ഇതാണ് മോതിരം മാറല്‍
ഇപ്പൊ രണ്ടാള്‍ക്കും ഫോണ്‍ വിളിയാണ് ടൈംപാസ് .
ഇനിയാണ് രസം.. :)

Subscribe to:
Posts (Atom)