Thursday, January 8, 2009
ഹായ് ഡിയര്‍,
എന്റെ മണ്ടൂനു,മണ്ടൂന്റെ ഞാന്‍ എഴുതുന്ന കത്ത്..
മണ്ടൂ.... ഫോട്ടോസ് ഒക്കെ കണ്ടു.. നല്ലതാ ട്ടോ..
അയ്യേ ഞാന്‍ കണ്ടു കൂയ് .....കൂയ് കൂയ് ...
എന്താന്ന് ഈവനിംഗ് പറഞ്ഞുതരാം..
മണ്ടൂനു ഈ ഗ്രേപ് ഷര്‍ട്ട് നന്നായിട്ടുണ്ട് ട്ടോ ..
പിന്നെ പണ്ടിക്കാട്ടെ സണ്‍സെറ്റ് അടിപൊളിയാ ..എന്നേം കാണിക്കോ ?
ഈ പാര ഗ്ലോബല്‍ നെറ്റിനു 30/- ആക്കി ഹും ..അതോണ്ട് വേഗം പോവാ പാവം ഞാന്‍ ..
മണ്ടു ചായ കുടിച്ചോ ?
ഫോട്ടോസിനെ പറ്റി കുറേ കമന്റ്സ് ഉണ്ട് ഈവ്നിന്ഗ് പറയാം ....
എന്തിനാ വേഗം ഫോണ്‍ വെച്ചേ ? നിക്ക് ഫീല്‍ ആയി ..മിണ്ടൂല ..
പിന്നെ വല്യ മെയില്‍ അയച്ചാല്‍ വായിക്കാന്‍ ഇയാള്‍ക്ക് ടൈം കിട്ടീലെങ്കിലോ?
അതോണ്ട് ,
കത്ത് ചുരുക്കുന്നു ..
എന്ന്
സ്വന്തം ....
Subscribe to:
Posts (Atom)